Chelsea Vs Manchester City In The UCL Final 2021<br />13 തവണ ചാമ്ബ്യന്മാരെന്ന അത്യപൂര്‍വ റെക്കോഡിന്‍റെ കരുത്തുമായി ഇംഗ്ലീഷ് മണ്ണില്‍ വിജയം തേടിയെത്തിയ റയല്‍ മഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു വീഴ് ത്തി നീലക്കുപ്പായക്കാര്‍ ചാമ്ബ്യന്‍സ് ലീഗ് കലാശപ്പോരിന് ടിക്കറ്റ് എടുത്തിരിക്കുകയാണ്, ഇന്ന് നടന്ന രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ മാഡ്രിഡിന്റെ തോല്‍വി.
